ഓച്ചിറ: വയനകം പനച്ചൂര്‍ പടീറ്റതില്‍ പരേതനായ ഉമ്മര്‍കുട്ടിയുടെ ഭാര്യ നബീസബീവി (67) നിര്യാതയായി. മക്കള്‍: റജീന, നിസാം, റഷീദ, നിസാര്‍, റസിയ, നിഷാദ്, നൗഷാദ്. മരുമക്കള്‍: ബഷീര്‍, ജമീലത്ത്, നാസര്‍, സബൂറ, ഷാനവാസ്, ഷംല, ഷംന.