ചവറ: കൊട്ടുകാട് മുസ്ലിം ജമാഅത്ത് മുൻ വൈസ് പ്രസിഡൻറും വ്യവസായിയുമായിരുന്ന ആനക്കാരൻറയ്യത്ത് അബ്ദുൽ ലത്തീഫ് (83, അബ്ദു വൈദ്യർ) നിര്യാതനായി. ഭാര്യ: സാലിഹ ബീവി. മക്കൾ: അബ്ദുൽ സലീം (സൗദി), ലൈല ബീവി, ജമീല, ജലീല, റംല, ഷൈല, ഷീജ. മരുമക്കൾ: ഷാഹുൽ ഹമീദ് (സൗദി), സൈനുദ്ദീൻ, ഷറഫ് ചേമത്ത് (സൗദി), ശരീഫ് കണ്ണനല്ലൂർ, ഹുസൈൻ (സൗദി), സിദ്ദിഖ് ഓച്ചിറ, റജീന മോൾ കവറാട്ട്.