കുടവട്ടൂർ: മാരൂർ കൗസ്തുഭത്തിൽ പി. വിശ്വംഭരൻ (78, റിട്ട. അധ്യാപകൻ, ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, മുട്ടറ) നിര്യാതനായി. ഭാര്യ: രാജമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, ജി.എൽ.പി.എസ്, പുലിയൂർക്കോണം, കിളിമാനൂർ). മക്കൾ: ഹരിലാൽ, ശ്രീലാൽ, ഗയാറാണി. മരുമക്കൾ: ദീപ, സിന്ധു, (അധ്യാപിക, ഗവ. എച്ച്. എസ് കവലയൂർ, കല്ലമ്പലം), പരേതനായ അനിൽകുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.