അഞ്ചൽ: കോട്ടുക്കൽ മംഗലത്ത് വീട്ടിൽ എം.ആർ. ഗോവിന്ദപ്പിള്ള (83, റിട്ട. റെയിൽവേ ഓഫിസ് സൂപ്രണ്ട്, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ പരേതയായ രാധാമണിയമ്മ. മക്കൾ: എം.ആർ. ബീന (ആയുർവേദ ചീഫ് മെഡിക്കൽ ഓഫിസർ, തളിപ്പറമ്പ്), എം.ആർ. ബിന്ദു, (പ്രഫസർ കാർഷിക സർവകലാശാല, സദാനന്ദപുരം), എം.ജി. വിനോദ് (ഇൻസ്പെക്ടർ, തെന്മല). മരുമക്കൾ: പരേതനായ ജയചന്ദ്രൻ (കോർപറേഷൻ ബാങ്ക്, കൊട്ടാരക്കര), പരേതനായ രാധാകൃഷ്ണപിള്ള, (അധ്യാപകൻ, വെണ്ടാർ ശ്രീ വിദ്യാധിരാജ സ്കൂൾ), ഐ.ആർ. ബിന്ദു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന്. സഞ്ചയനം തിങ്കളാഴ്ച.