ചവറ: എ.കെ. ബ്രദേഴ്സ് ഗ്രൂപ്പ് അംഗം കൊല്ലം പന്മന നടുവത്തുചേരി വിളയിൽവീട്ടിൽ പരേതനായ അലിയാരുകുഞ്ഞിെൻറ ഭാര്യ ഷരീഫാബീവി (80) നിര്യാതയായി. മക്കൾ: നാസറുദ്ദീൻ (എ.കെ ബ്രദേഴ്സ് മാർബിൾസ്, നൂറനാട്), അബ്ദുൽ റഹിം (എ.കെ ട്രേഡിങ്, ചാത്തന്നൂർ), അബ്ദുൽ ലത്തീഫ് (എ.കെ ബ്രദേഴ്സ് റൈസ്), ഷാജഹാൻ (ന്യൂ വിളയിൽ മാർബിൾസ്, ചവറ), ലൈലാ ബീവി, റഷീദാബീവി, നസിയാബീവി, നിസാബീവി. മരുമക്കൾ: ഹസീനാബീവി, അസീലാബീവി, നജ്മാ ബീവി, ഷീബാബീവി, അബ്ദുൽ റസാക്ക്, ഇക്ബാൽ, സക്കീർ ഹുസൈൻ, അബ്ദുൽ വാഹിദ്.