കൊല്ലം: പട്ടത്താനം നീതി നഗർ 34 ‘സീമ’യിൽ മുൻ ഡി.ജി.പി പരേതനായ എൻ. കൃഷ്ണൻനായരുടെ ഭാര്യ സബിത കെ. നായർ (81- റിട്ട. പ്രഫസർ ഫാത്തിമ മാത നാഷനൽ കോളജ്, കൊല്ലം) നിര്യാതയായി. മക്കൾ: ഡോ. ലേഖ (റിട്ട. അധ്യാപിക, എസ്.എൻ കോളജ്), ഡോ. പ്രീത (റിട്ട. അധ്യാപിക, ശ്രീകേരളവർമ േകാളജ്, തൃശൂർ), ഡോ. സീമ (അധ്യാപിക, ടി.കെ.എം എൻജിനീയറിങ് കോളജ്, കൊല്ലം). മരുമക്കൾ: ഡോ. സുരേഷ് ജ്ഞാനേശ്വരൻ, ടി.എൻ. അജിത്കുമാർ, വിജയമോഹൻ വല്യത്താൻ.