കുന്നിക്കോട്: വയലുവീട്ടിൽ പരേതനായ അബ്ദുൽ റഹ്മാൻകുഞ്ഞ് ലബ്ബയുടെ ഭാര്യ റഷീദാബീവി (82) നിര്യാതയായി. മക്കൾ: ഷാഹിദ, നിസാമുദ്ദീൻ, റഹ്മത്തുനിസ, സൈഫുന്നിസ, ഷംല, വഹീദുദ്ദീൻ, ഇസുദ്ദീൻ, സലീമ, ഫസീല. മരുമക്കൾ: പരേതനായ അബ്ദുന്നാസർ, ജസീന, അബ്ദുൽ അസീസ്, മുഹമ്മദ് റാഫി, ആമിന, ബിൾക്കീസ്, സുധീർ, സുൽഫിക്കർ.