ഉമയനല്ലൂർ: പടനിലം വടക്കുംകര കിഴക്കേചേരിയിൽ പുത്തൻവീട്ടിൽ ബാലകൃഷ്ണപിള്ള (94) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മയമ്മ. മക്കൾ: ശശിധരൻപിള്ള (റിട്ട. ബി.എസ്.എൻ.എൽ), രാജേന്ദ്രൻപിള്ള, സുഭദ്രയമ്മ, അമ്മിണിയമ്മ, പരേതനായ രാധാകൃഷ്ണപിള്ള, തുളസീധരൻപിള്ള (ഗൾഫ്), അമ്പിളി. മരുമക്കൾ: രാജേശ്വരിയമ്മ, ജയകുമാരി, രഘുനാഥൻപിള്ള, ലക്ഷ്മണൻപിള്ള, അനുപമ, ശരണ്യ, ശശിധരൻപിള്ള (കെ.എസ്.ആർ.ടി.സി). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.