എഴുകോൺ: കല്ലുംപുറം എള്ളാംകോണത്ത് തുണ്ടിൽ വീട്ടിൽ പരേതനായ വാസുദേവെൻറ ഭാര്യ സരസമ്മ (86) നിര്യാതയായി. മക്കൾ: പരേതയായ പ്രസന്ന (റിട്ട. അധ്യാപിക, ജി.ഡബ്ല്യു.യു.പി.എസ്, കരുനാഗപ്പള്ളി), പ്രകാശ് (റിട്ട. എച്ച്.എം, ജി.എൽ.പി.എസ്, കരീപ്ര), ലതിക (ടി.ബി ഹോസ്പിറ്റൽ, കൊല്ലം), ചന്ദ്രബാബു (മീനൂസ്, മെഡിക്കൽസ്, ചീരൻകാവ്). മരുമക്കൾ: രമണൻ, റാണി (റിട്ട. ജി.എസ്.ടി, ഓഫിസർ, കൊല്ലം), ദിനേശൻ, ദീപ (ലൈബ്രേറിയൻ, എസ്.എൻ ആയുർവേദ മെഡിക്കൽ കോളജ്, പാങ്ങോട്). സഞ്ചയനം ശനിയാഴ്ച എട്ടിന്.