Obituary
കരുനാഗപ്പള്ളി: ആദിനാട് തെക്ക് ഇലവൻറയ്യത്ത് എം.എസ്. ശശിധരൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ശാരദാമണി. മകൻ: പരേതനായ അനുരൂപ്. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.
കരുനാഗപ്പള്ളി: കോഴിക്കോട് തലയണക്കാട്ട് വീട്ടിൽ പരേതനായ പത്മനാഥെൻറ മകൻ ബാഹുലേയൻ (82) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: വിജയമ്മ, രാജേന്ദ്രൻ, അരവിന്ദൻ, കാഞ്ചന. മരുമക്കൾ: സന്തോഷ്, വിനിയ, ദീപ, സുരേഷ്.
പന്മന: മുല്ലക്കേരി പുളിക്കൽ തങ്കപ്പൻ നായർ (93) നിര്യാതനായി. ഭാര്യ: കമലമ്മയമ്മ. മക്കൾ: ഉഷാകുമാരി, അനിൽകുമാർ, രമാദേവി, പത്മകുമാർ. മരുമക്കൾ: മോഹനൻ നായർ, ശ്രീലത, മംഗല്യ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
അഞ്ചൽ: വക്കം മുക്ക് വിമലാലയത്തിൽ പരേതനായ ചെല്ലപ്പൻ ആചാരിയുടെ ഭാര്യ ബേബി വിമല (77) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, രാജേഷ് കുമാർ, ഉഷ, മഹേഷ്. മരുമക്കൾ: ശോഭ, ബിന്ദു, ബേബി, ലത.
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് ശബരിക്കൽ വടക്കതിൽ പരേതനായ രാഘവെൻറ ഭാര്യ സരോജിനി (90) നിര്യാതയായി. മക്കൾ: സുധ, ഡോ. ദേവരാജൻ, പ്രദീപ്കുമാർ, ദിലീപ്കുമാർ (റിട്ട. സീനിയർ സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ്). മരുമക്കൾ: പരേതനായ കാർത്തികേയൻ, ഡോ. ഷീല, അനസൂയ, ദീപ്തി (അധ്യാപിക, യു.പി.ജി.എസ് കരുനാഗപ്പള്ളി).സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.
കരുനാഗപ്പള്ളി: ആദിനാട് വടക്ക് ചിറ്റക്കാട്ട് തറയിൽ പരേതനായ ശാന്തെൻറ ഭാര്യ പഞ്ചമി (73) നിര്യാതയായി. മക്കൾ: മോഹനൻ, സുരേഷ്, സുന്ദരൻ, ശോഭ, ലാലി കുമാർ. മരുമക്കൾ: ചന്ദ്രലേഖ, ശുഭ, രാജു, ഷീജ, രജി.
അഞ്ചൽ: കരുകോൺ ഇലത്തണ്ടിൽ ഹരിഭവനിൽ കെ. പത്മനാഭൻ നായർ (77) നിര്യാതനായി. ഭാര്യ: ശ്രീദേവിയമ്മ. മക്കൾ: ഹരിഹരൻ നായർ, സ്മിത. മരുമക്കൾ: ഹരികുമാർ, രേവതി.
തഴവ: കടത്തൂർ ജയ വിലാസത്തിൽ കെ. ഭരതൻ (88) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ജയശ്രീ, ജയകുമാർ, ശ്രീകല. മരുമക്കൾ: ജഗൽനാഥ്, റോജാ റാണി, അജയകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
മരുത്തടി: കന്നിമേൽ ചേരിയിൽ പാരിക്കേഴ്ത്ത് വീട്ടിൽ രമണൻ (71) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രമ്യ, രഞ്ജു (രാമൻ, ദിയ മോട്ടോഴ്സ്). മരുമക്കൾ: ഹരീഷ്, ശരണ്യ. സഞ്ചയനം ശനിയാഴ്ച.
ഓച്ചിറ: ക്ലാപ്പന പള്ളിയുടെ കിഴക്കതിൽ അഹമ്മദ് കുഞ്ഞ് (58) നിര്യാതനായി. ഭാര്യ: റംല. മക്കൾ: മുനീർ, മുജീബ്, മുബാറക്. മരുമക്കൾ: തസ്ലി, അജുമി, ഫാത്തിമി.
പത്തനാപുരം: പാതിരിക്കൽ കഞ്ഞിക്കുഴിയിൽ കെ. ജോർജ് (95) നിര്യാതനായി. ഭാര്യ: പെണ്ണമ്മ ജോർജ്. മക്കൾ: അമ്മിണി, ലിസി, കുഞ്ഞുമോൾ (ആസ്ട്രേലിയ), ബാബു. മരുമക്കൾ: തങ്കച്ചൻ, ജോസ് (ആസ്ട്രേലിയ), ജെസി. സംസ്കാരം പിന്നീട്.
ഓച്ചിറ: ക്ലാപ്പന പെരുമാന്തഴ ശ്രീനിലയത്തിൽ കുട്ടപ്പൻ (80) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനാണ്. ഭാര്യ: വിജയമ്മ. മക്കൾ: പരേതനായ രഘുദാസ്, രവി, രമ. മരുമക്കൾ: ശ്രീലത, ബിനു രവി, പരേതയായ രാജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.