കൊല്ലം: പട്ടത്താനം ത്രിവേണിയിൽ (വികാസ് നഗർ) പരേതനായ അഡ്വ. ടി.കെ. രാജഗോപാലെൻറ ഭാര്യ പ്രഫ. സരോജിനി രാജഗോപാൽ (81) നിര്യാതയായി. ശ്രീനാരായണ കോളജ് ഇക്കണോമിക്സ് വിഭാഗത്തിൽനിന്നാണ് വിരമിച്ചത്. കൊല്ലം വനിത സംരക്ഷണസമിതി അധ്യക്ഷകൂടിയായിരുന്നു. മക്കൾ: ഡോ. മനുരാജ് (പ്രഫസർ, എ.െഎ.െഎ.എം.എസ് കൊച്ചി), വീണാ രാജ് (ഭണ്ഡാർക്കർ ഇൻസ്റ്റിറ്റ്യൂട്ട്, പുണെ), വേണി രാജ് (ആദായനികുതി വകുപ്പ് അഡീഷനൽ കമീഷണർ, കോയമ്പത്തൂർ), വിഷ്ണു രാജ് (സോഫ്റ്റ്വെയർ എൻജിനീയർ, സ്കോട്ട്ലൻഡ്). മരുമക്കൾ: ഡോ. രമ്യ സുദേവൻ (എ.െഎ.െഎ.എം.എസ്, കൊച്ചി), പ്രകാശ് മഗ്ദും (ഡയറക്ടർ എൻ.എഫ്.എ.െഎ, പുണെ), ബിനേഷ് കുറുപ്പ് (മാനേജർ, ധനലക്ഷ്മി ബാങ്ക്), സൈര (സോഫ്റ്റ്വെയർ എൻജിനീയർ, സ്കോട്ട്ലൻഡ്). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 4.30ന് ശേഷം പോളയത്തോട് ശ്മശാനത്തിൽ.