കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് വടക്കേകടവിൽവീട്ടിൽ പരേതനായ ബാലകൃഷ്ണെൻറ ഭാര്യ ചെല്ലമ്മ (86) നിര്യാതയായി. മക്കൾ: രേവമ്മ, മോഹനൻ, രതി, രമ, ദിനേശ് ലാൽ, ഹരിലാൽ, രജകല. മരുമക്കൾ: ഗോപാലകൃഷ്ണൻ, ജീജ, പ്രസാദ്, ആനന്ദൻ, വിനീത, സതീഷ്കുമാർ.