ചവറ: പന്മന വടക്കുംതല പനയന്നാര്‍കാവ് മൂത്താെൻറവിള കിഴക്കതില്‍ (നിസാ നിവാസ്) അസനാരുകുട്ടി (98) നിര്യാതനായി. ഭാര്യ: പരേതയായ സൈനബാകുഞ്ഞ്. മക്കള്‍: ആബിദാബീവി, പരേതനായ അബ്ദുൽ റഷീദ്, അബ്ദുൽബഷീര്‍ (റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍), അബ്ദുൽസലിം, പരേതനായ സൈഫുന്നിസ, റഷീദാ ബീവി, ജവഹര്‍, ഷാജഹാന് (സൂപ്രണ്ട് കെ.എസ്.ഇ.ബി, കരുനാഗപ്പള്ളി). മരുമക്കള്‍: പരേതതനായ അബ്ദുൽ കരീം, നഫീസ, താഹിറാബീവി, ബീനാ ബീഗം, അബ്ദുൽ സലാം, അബ്ദുൽ റഷീദ്, ഹാജറാബീവി, റൂബി.