കുന്നിക്കോട്: മാവനഴികത്ത് പെറമ്പ്രാൽ തങ്ങൾകുഞ്ഞിെൻറ ഭാര്യ സൽമത്ത് ബീവി (84) നിര്യാതയായി. മക്കൾ: ആബിദാബീവി, നജ്മാബീവി, അബ്ദുസലാം, നഹ്മാബീവി, നദീറാബീവി, നബീസത്ത്, കമാലുദീൻ, പരേതയായ ഖദീജ, സഫറുദ്ദീൻ, മാഷിത്ത, സലീം ഷാ മൗലവി. മരുമക്കൾ: ഫസലുദ്ദീൻ കോയ, ജമീലാബീവി, ഷാജഹാൻ ഹുസൈൻ റാവുത്തർ, അബ്ദുൽ കരീം, അനീസ, സാബിറ, സക്കീന, നവാസ് മൗലവി.