കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം ചക്കാല തെക്കതിൽ (പൈവേലിൽ) വീട്ടിൽ അബൂബേക്കർ കുഞ്ഞ് (82) നിര്യാതനായി. ഭാര്യ: സൈനബാകുഞ്ഞ്. മക്കൾ: മുഹമ്മദ് കുഞ്ഞ് മുസ്ലിയാർ (ഇമാം പറങ്കിമാംമൂട് മസ്ജിദ്), അബ്ദുൽ ലത്തീഫ് മൗലവി, അബ്ദുൽ റഷീദ് (ഗൾഫ്), അദബിയാകുഞ്ഞ്, സുലേഖാബീവി, സഫിയ, ഹലീമ, നഫീസ, റഹ്മത്ത്, ഫാത്തിമ. മരുമക്കൾ: മുഹമ്മദ് സാലി, അബൂബക്കർ കുഞ്ഞ്, നിസാം മുസ്ലിയാർ, സലാഹുദ്ദീൻ അൻവരി, ഷറഫുദ്ദീൻ (ഗൾഫ്), അസ്ലം മൗലവി, ഹക്കീം മുസ്ലിയാർ, സാഹിറ, സബീന, സാജിത.