പരവൂർ: നെടുങ്ങോലം പുതുവൽ പുത്തൻവീട്ടിൽ പരേതനായ ശ്രീധരെൻറ ഭാര്യ അംബുജാക്ഷി (87) നിര്യാതയായി. മക്കൾ: അരവിന്ദൻ, സുധർമണി, സുരേഷ്, സുലേഖ, സുനിൽകുമാർ, സുനന്ദ, അനിൽകുമാർ, പരേതരായ സുകേശൻ, സുഷമ. മരുമക്കൾ: വിജയമ്മ, സോമലത, സുധാകരൻ, ലീല, മിനി, മനു, ബിന്ദു, പരേതരായ രമണൻ, ബാബു.