ശാസ്താംകോട്ട: മൈനാഗപ്പള്ളി വേങ്ങ ആലുവിളയിൽ ഇബ്രാഹിംകുട്ടി (69) നിര്യാതനായി. സി.പി.എം മൈനാഗപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു മൈനാഗപ്പള്ളി വില്ലേജ് പ്രസിഡൻറ്, കുന്നത്തൂർ താലൂക്ക് കമ്മിറ്റി അംഗം, തേവലക്കര ബോയ്സ് ആൻഡ് ഗേൾസ് സ്കൂൾ ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഐഷാബീവി. മക്കൾ: മുഹമ്മദ്റാഫി, മുഹമ്മദ് ഷാഫി, സുമയ്യ ബീവി, മുഹമ്മദ് ഹാഷിം. മരുമക്കൾ: ജസിയ, ഫൗസിയ, െഷരീഫ്, ജംസീന.