ശാസ്താംകോട്ട: മൈനാഗപ്പള്ളി വേങ്ങ ഐ.സി.എസ് ജങ്ഷൻ ചുങ്കത്തറ വടക്കതിൽ അബൂബക്കർകുട്ടി (83) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമകുഞ്ഞ്. മക്കൾ: സലാഹുദീൻ, ഷാജഹാൻ, സലിം, ഷാനവാസ്, റംലാബീവി, സീനത്ത്, ഷീജ (അംഗൻവാടി വർക്കർ), നിയാസ് (കെ.എസ്.എ). മരുമക്കൾ: ഷംല, ബുഷ്റ, ഷൈല, ജാസ്മിൻ, നാസർ, ഷാജി (കെ.എസ്.എ), യഹിയ മുസ്ലിയാർ, സമിത.