ഓച്ചിറ: നീലികുളം മണിമുഖത്ത് വീട്ടിൽ പരേതനായ അഹമ്മദ്കുഞ്ഞിെൻറ ഭാര്യ നബീസാബീവി (86) നിര്യാതയായി. മക്കൾ: ആരിഫാബീവി, താഹ, ആമിന, റംല, ഷഹുബാനത്ത്, തങ്ങൾകുഞ്ഞ്, (ഒമാൻ) സെലീന. മരുമക്കൾ: ഫാത്തിമ, അഷ്റഫ്, സെമിം, നിസാം (സൗദി), ഹസീന, പരേതരായ വാവാകുഞ്ഞ്, അബ്ദുൽ അസീസ്.