ഓച്ചിറ: പായിക്കുഴി പള്ളിയുടെ കിഴക്കതിൽ പരേതനായ മുഹമ്മദുകുഞ്ഞ് മുസ്ലിയാരുടെ ഭാര്യ സുലേഖാബീവി (75) നിര്യാതയായി. മക്കൾ: ഷരീഫ്, അബ്ദുൽ ലത്തീഫ്, മുഹമ്മദ് ഈസ, റഷീദാബീവി, നൂർജഹാൻ, ഐഷത്ത്, സലീന, സീനത്ത്, ഹസീന. മരുമക്കൾ: ഷാഹിദ, സീനത്ത്, ജാരിയത്ത്, കബീർ, നവാസ്, താഹ, ഹമീദ്, അബ്ദുൽ സലാം, അബ്ദുൽ സലാം. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് ഓച്ചിറ പടിഞ്ഞാറെ തെരുവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.