ഓയൂർ: കാനൂർ വീട്ടിൽ പരേതനായ ഇബ്രാഹിം ആശാെൻറ ഭാര്യ ആസിയ ഉമ്മ (95) നിര്യാതയായി. മക്കൾ: സബീസ, സുബെെദ, അബ്ദുൽ വാഹിദ്, പരേതയായ ജമീല, പരേതയായ നസീർ, അബ്ദുൽ സലിം (റിട്ട. മിലിട്ടറി), റഷീദ, ഫസീല, റഷീദ് കുട്ടി. മരുമക്കൾ: പരേതനായ ഷാഹുൽ ഹമീദ്, ജലാലുദ്ദീൻ (റിട്ട. ജില്ല സർവേയർ കൊല്ലം), നൂർ ജഹാൻ, ഫാത്തിമ സാറ, താജുദ്ദീൻ (പരേതൻ), സക്കീർ മുഹമ്മദ്, സബീന.