കുണ്ടറ: ഇടവട്ടം നാട്ടുവാതുക്കൽ തോമസ് ഭവനത്തിൽ ജോൺപോൾ (87) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: സജി, ജോസ്, മിനി, ബിജു. മരുമക്കൾ: സെലിൻ, കുഞ്ഞുമോൾ, ഹൃദയരാജ്, ജോൺസൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കേരളപുരം മേരി റാണി ചർച്ച് സെമിത്തേരിയിൽ.