അടൂർ: മാരൂർ ചാങ്കൂർ തുരുത്തി കിഴക്കേതിൽ പി. യോഹന്നാൻ (99) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ദാനപ്പൻ, പൊന്നച്ചൻ, പാസ്റ്റർ തമ്പി, റോസമ്മ, പാസ്റ്റർ ഐസക് ജോൺ (എ.ജി ചർച്ച്, കാരുവേൽ, കുണ്ടറ), ജെയിനമ്മ. മരുമക്കൾ: ലീലാമ്മ, നിർമല, മിനി, പരേതനായ റോയി, ലീലാമ്മ, പൊന്നമ്മ, പരേതനായ റെജി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് ഇളമണ്ണൂർ എ.ജി ചർച്ച് സെമിത്തേരിയിൽ.