പന്തളം: കടയ്ക്കാട് പണ്ടാരത്ത് കിഴക്കേതിൽ എൻ. ഇബ്രാഹിം റാവുത്തർ (96) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ ബീവി. മക്കൾ: ൈറഹാനത്ത് ബീവി, സുലൈമാൻ, സെനുലാബ്ദീൻ, അഡ്വ. ഷാജഹാൻ, ഐഷ ബീവി, നാസർ റാവുത്തർ, ഫസലുദ്ദീൻ മൗലവി, നൗഷാദ്. മരുമക്കൾ: ശംസുദ്ദീൻ, സഫ ബീവി, ഹഫ്സ ബീവി, ഐഷ ബീവി, സഫറുല്ല ഖാൻ, ഹനീഷ, ഫാത്തിമുത്ത്, ഹാബിജ.