കുന്നന്താനം: പകലോമറ്റം പാറാങ്കലായ മുണ്ടുകുഴിയിൽ പുന്നമൂട്ടിൽ പരേതനായ വർഗീസ് ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (95) നിര്യാതയായി. കുന്നന്താനം പുന്നമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: പി.സി. വർഗീസ് (മിലിട്ടറി റിട്ട. ജെ.സി.ഒ), ഫിലിപ്, കുരുവിള, റേച്ചൽ വർഗീസ്, ലില്ലിക്കുട്ടി, ആലീസ് സണ്ണി (പുണെ), പരേതനായ പി.സി. കുര്യൻ. മരുമക്കൾ: സിസിലി, തങ്കമണി, വത്സമ്മ, കൊച്ചുമോൾ, സണ്ണി മല്ലപ്പള്ളി, സണ്ണി പ്രക്കാനം (ഷാർജ), പരേതനായ കെ.വി. വർഗീസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വള്ളമല സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.