അടൂർ: പകലോമറ്റം തോണ്ടലിൽ മൂന്നാളം ശാന്തിഭവനത്തിൽ മാത്യു വർഗീസ് (റിട്ട. ബി.എസ്.എൻ.എൽ ഇൻസ്പെക്ടർ-, 86) നിര്യാതനായി. ഭാര്യ: തലവൂർ കുഴിഞ്ഞികത്ത് പുത്തൻവീട്ടിൽ ലീലാമ്മ. മക്കൾ: ശാന്തി, ശോഭ, ഷൈനി സജി (ആശവർക്കർ, അടൂർ), എസ്.വി. സന്തോഷ് (മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, എൻഫോഴ്സ്മെൻറ് ആലപ്പുഴ). മരുമക്കൾ: കെ.കുഞ്ഞുമോൻ, സജി പീറ്റർ (റിട്ട. തഹസിൽദാർ), സജി ജോർജ്, ജീന സന്തോഷ് (സെൻറ് ആൻസ് എച്ച്.എസ്, ചെങ്ങന്നൂർ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് മാർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.