അടൂർ: കരുവാറ്റ മാവിളയിൽ റിട്ട. കെ.എസ്.ഇബി എൻജിനീയർ എം.സി. വർഗീസിെൻറ (മാനേജിങ് ഡയറക്ടർ, നീമ ഗ്രൂപ്) ഭാര്യ അന്നമ്മ വർഗീസ് (76) നിര്യാതയായി. കൊട്ടാരക്കര കിഴക്കേത്തെരുവ് മുകളുവിള ടി.എം ഗ്രൂപ് കുടുംബാംഗമാണ്. മക്കൾ: സുജ വർഗീസ്, ഷാജ വർഗീസ് (ഹെഡ്മിസ്ട്രസ്, സെൻറ് ജോർജ് വി.എച്ച്.എസ്.എസ്, ചൊവ്വല്ലൂർ, കൊട്ടാരക്കര), ബിജു വർഗീസ് (ഡയറക്ടർ, നീമ ഗ്രൂപ്). മരുമക്കൾ: വില്യം വർഗീസ്, (റിട്ട. അസി. ഡയറക്ടർ, കൃഷി വകുപ്പ്), ഡോ.ഒ.പി. രാജ് (റിട്ട. ജോയൻറ് ഡയറക്ടർ, അനിമൽ ഹസ്ബൻഡറി ഡിപ്പാർട്മെൻറ്), മെർലിൻ ബിജു വർഗീസ് (ഡയറക്ടർ, നീമ ഗ്രൂപ്). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് അടൂർ കരുവാറ്റ സെൻറ് മേരീസ് മർത്തമറിയം തീർഥാടകകേന്ദ്രം സെമിത്തേരിയിൽ.