ഇലന്തൂർ: മലയിരിക്കുംമുരുപ്പേൽ വീട്ടിൽ പി.എസ്. സദാനന്ദൻ (80) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: കമലാസനൻ, പ്രസാദ്, സജി, സന്തോഷ്, വാസന്തി, അമ്പിളി, മായ. സുനിത. മരുമക്കൾ: സുജാത, രാജി, ഉഷ, സിന്ധു, അശോക്, പ്രകാശ്, വിജയകുമാർ, വിനോദ്.