ചെങ്ങന്നൂർ: സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷനൽ ആർമി (ഐ.എൻ.എ) അംഗവുമായിരുന്ന തിരുവൻവണ്ടൂർ മഠത്തിലേത്ത് പരേതനായ ഇടിക്കുള എബ്രഹാമിെൻറ ഭാര്യ മറിയാമ്മ (97) നിര്യാതയായി. മക്കൾ: ലീലാമ്മ, കുഞ്ഞൂഞ്ഞമ്മ, ആലീസ്, ഷാജി, പരേതനായ തോമസ്. മരുമക്കൾ: എൽസമ്മ തോമസ്, കുര്യൻ, തോമസ്, കൊച്ചുമോൾ, പരേതനായ ചെറിയാൻ.