തൊടുപുഴ: തെക്കുംഭാഗം ഇലവുങ്കൽ അന്നക്കുട്ടി വർക്കി (90) നിര്യാതയായി. കോലടി കൊച്ചുമുണ്ടൻമല കുടുംബാംഗമാണ്. ഭർത്താവ് പരേതനായ ഔസേപ്പ് വർക്കി. മക്കൾ: ജോസ് (റിട്ട ഉദ്യോഗസ്ഥൻ, കെ.എസ്.ഇ.ബി, തൊടുപുഴ), ലീല ഫ്രാൻസിസ്, ലില്ലി സെബാസ്റ്റ്യൻ, ജോൺസൺ, ഷാജു, പരേതരായ തോമസ്, മേരി. മരുമക്കൾ: ത്രേസ്യാമ്മ ജോസ്, ഫ്രാൻസിസ്, സെബാസ്റ്റ്യൻ, ബെറ്റി, ഷൈനി (ഇറ്റലി). സംസ്കാരം ബുധനാഴ്ച 10ന് കല്ലാനിക്കൽ സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.