ആലക്കോട്: മാണിശ്ശേരില്‍ പരേതനായ വര്‍ഗീസ് ചാക്കോയുടെ ഭാര്യ അന്നമ്മ (പെണ്ണമ്മ-84) നിര്യാതയായി. കടുത്തുരുത്തി പൂഴിക്കോല്‍ മുടക്കാംപുറം കുടുംബാംഗമാണ്. മക്കള്‍: തങ്കമ്മ (റിട്ട. ടീച്ചര്‍), ബേബി (ആലക്കോട് പഞ്ചായത്ത് അംഗം), സെലിന് (എയിംസ് ഡല്‍ഹി), മോളി (ആസ്ട്രേലിയ), ബാബു (അമേരിക്ക), ഷാമോന് (ചെന്നൈ). മരുമക്കള്‍: മാത്യു (റിട്ട. റെയില്‍വേ) കാനേക്കാട്ടില് വൈക്കം, ജെസി വടക്കുംപുറത്ത് കാളിയാര്‍ (യു.കെ), ബെന്നി പീടികപറമ്പില്‍ (ഡല്‍ഹി), ജിമ്മി ചുണ്ടങ്ങയില്‍ മൂവാറ്റുപുഴ (ആസ്ട്രേലിയ), റീത്ത തെക്കുംതടത്തില്‍ പെരുമ്പിള്ളിച്ചിറ (അമേരിക്ക), റോസ്മി വഴുതലക്കാട്ട് മൈലക്കൊമ്പ് (ബംഗളൂരു). സംസ്കാരം ചൊവ്വാഴ്ച മൂന്നിന് കലയന്താനി സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.