തൊടുപുഴ: ഒളമറ്റം തൊട്ടിയിൽ പരേതനായ ഫ്രാൻസിസിെൻറ ഭാര്യ ഏലിയാമ്മ (95) നിര്യാതയായി. കോടിക്കുളം തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ബ്രിജിത്ത, പരേതയായ റോസമ്മ, മേരി, ചിന്നമ്മ, തങ്കച്ചൻ, പരേതനായ ജോയി, ഡെറ്റ്സി, മഞ്ജു. മരുമക്കൾ: പരേതനായ ജോയി, പരേതനായ സ്കറിയ ജോസഫ്, പരേതനായ ജോർജ് വേഴമ്പശ്ശേരിൽ, പരേതനായ ജോസ്, ജോളി തങ്കച്ചൻ, അനു ജോയി, പരേതനായ ബിജു കോഴിപ്ലാക്കൽ, ജോസ് നെടുംകല്ലേൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് പൊന്നന്താനം സെൻറ് പീറ്റേഴ്സ് ആൻഡ് പോൾസ് പള്ളി സെമിത്തേരിയിൽ.