വാഴക്കുളം: കദളിക്കാട് തടത്തിൽ മത്തായി ഉലഹന്നാെൻറ ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി. മാറിക മൂലശ്ശേരിയിൽ കുടുംബാംഗമാണ്. മക്കൾ: ലില്ലി, സെലിൻ, ഗ്രേസി, തങ്കച്ചൻ, ആേൻറാച്ചൻ, ലൈസ, ബെന്നി, ഷേർളി, ഷിജു. മരുമക്കൾ: ബേബി കക്കോഴയിൽ, അബ്രഹാം ഇലവുങ്കൽ, സെലിൻ മോനിപ്പിള്ളിൽ, ലിസി ചിറക്കൽ, ടോമി പാറേക്കുടിയിൽ, യമുന കിഴക്കെനാത്ത്, ജോസഫ് അടപ്പൂര്, ലൗലി മുകളേൽവില്ല, പരേതനായ സ്കറിയ മൂക്കടഞ്ചേരിയിൽ. സംസ്കാരം വ്യാഴാഴ്ച 10ന് കദളിക്കാട് വിമലമാത പള്ളി സെമിത്തേരിയിൽ.