അടിമാലി: ജോസ്ഗിരി ഇട്ടിയേക്കാട്ട് കെ.പി. ജോൺ (95)നിര്യാതനായി. ഭാര്യ: ഇരിട്ടി പേരാവൂർ അമ്പലത്തുരുത്തേൽ കുടുംബാംഗം ഏലിക്കു ട്ടി. മക്കൾ: അന്നമ്മ (റിട്ട. പ്രഫസർ, നിർമല കോളജ്, മൂവാറ്റുപുഴ), മേഴ്സി (റിട്ട.അധ്യാപിക, സെൻറ് സെബാസ്റ്റ്യൻ ഹൈസ്കൂൾ, തോക്കുപാറ), ജോസഫ് (റിട്ട.പ്രിൻസിപ്പൽ, സെൻറ് മേരീസ് എച്ച്.എസ്.എസ് മാങ്കുളം) ജോണി, ടോമി, അലക്സ്, മിനി(തഹസിൽദാർ കലക്ടറേറ്റ് ഇടുക്കി), ടോണി (ആസ്ട്രേലിയ). മരുമക്കൾ: ജോസഫ് നീലനാൽ ആയവന (സീനിയർ മാനേജർ കെ.എം.സി കൺട്രക്ഷൻസ്, ഹൈദരാബാദ്), പോൾ ജോസ് പുളിക്കൽ, ഇരുട്ടുകാനം(ടാറ്റ ടീ ലിമിറ്റഡ്, മൂന്നാർ), ജെയ്സ് പാമ്പാറയിൽ, ചേലച്ചുവട് (സെക്രട്ടറി സർവിസ് സഹകരണ ബാങ്ക്, എല്ലക്കൽ), സോഫി കൊച്ചുപറമ്പിൽ (തേക്കിൻകാനം), ലൂസി (ജോസ്ഗിരി), മേരി ചിറയിൽ (കുഞ്ചിത്തണ്ണി), ഷിബു മരങ്ങാട്ട്, വാഴത്തോപ്പ്(പി.ഡബ്ല്യു.ഡി റോഡ്സ് ഡിവിഷൻ, ഇടുക്കി), സ്നേഹ അറയ്ക്കൽ (കോതമംഗലം). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ജോസ്ഗിരി സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.