മുതലക്കോടം: റിട്ട. അധ്യാപകൻ കുന്നത്തുപാലയ്ക്കൽ പരേതനായ കെ.ഒ. വർക്കിയുടെ (സ്കൈലാർക്ക്) ഭാര്യ സിസിലി (77) നിര്യാതയായി. ഉടുമ്പന്നൂർ പുത്തേട്ട് കുടുംബാംഗമാണ്. മക്കൾ: ലീന, ലിസ, മായ (വി.ബി.സി ന്യൂസ്, തൊടുപുഴ), ജൂലി (അയർലൻഡ്), ജുഡിത് (ടീച്ചർ, സെൻറ് ജോർജ് എച്ച്.എസ്.എസ്, കലയന്താനി). മരുമക്കൾ: ബെന്നി മാത്യു, റോയിച്ചൻ മാത്യു, ബിജു ചെറിയാൻ, ഡാനി കുര്യൻ (അയർലൻഡ്), റോണി തോമസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് കലയന്താനി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.