മുതലക്കോടം: ചെമ്പരത്തി (കളപ്പുരയിൽ) കെ.യു. ജോസഫ് (ഔസേപ്പച്ചൻ -78) നിര്യാതനായി. ഭാര്യ: ഇത്താമ്മ ജോസഫ് (തൊടുപുഴ മുനിസിപ്പൽ മുൻ കൗൺസിലർ). മക്കൾ: ബിജു, കല, ദീപ (ഹെഡ് ക്ലർക്ക്, ഐ.എച്ച്.ആർ.ഡി സ്കൂൾ, കപ്രാശ്ശേരി), ആഗ്നെൽ (ബിസിനസ്), മാർട്ടിൻ (ഇടുക്കി ചെറുകിട വ്യവസായി കോഓപറേറ്റിവ് സൊസൈറ്റി, തൊടുപുഴ). മരുമക്കൾ: ഷേർലി, സ്റ്റാൻലി (വെസ്റ്റേൺ റെയിൽവേ), ജോസ് വർഗീസ് (അക്കൗണ്ട്സ് മാനേജർ, ബനിയൻ ടൂർസ് പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം) റോസിലി, ലിൻസി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മുതലക്കോടം സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.