ഏനാമാക്കൽ: തൈക്കാട്ടിൽ വാറുണ്ണിയുടെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. മക്കൾ: ആന്റോ, ജെയിംസ്, ജോസ്, ജിൽസൻ, പരേതനായ ഫ്രാൻസിസ്. മരുമക്കൾ: റോസി, ഷീല, ജെസി, ലിനറ്റ്, മേരി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് ഏനാമാക്കൽ പരിശുദ്ധ കർമ്മലമാതാവിൻ പള്ളി സെമിത്തേരിയിൽ.