ആമ്പല്ലൂർ: സി.പി.ഐ നേതാവും ദീർഘകാലം അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായിരുന്ന കരുവാപ്പടി തെക്കേക്കര ചീനാത്ത് കൊച്ചുരാമെൻറ മകൻ സി.കെ. കുമാരൻ (87) നിര്യാതനായി. മക്കൾ: ബീന, ഗീത, ലത, ലീന, ബിന്ദു, മഞ്ജുലാൽ. മരുമക്കൾ: ജയൻ, ചന്ദ്രൻ, സുരേന്ദ്രൻ, യതീന്ദ്രൻ, ആനന്ദകുമാരൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.