കൊടുങ്ങല്ലൂർ: എടവിലങ്ങ് ചന്തക്ക് വടക്കുവശം ഒരുമ നഗറിൽ താമസിക്കുന്ന പരേതനായ മാനങ്കേരി ഇബ്രാഹിമിന്റെ ഭാര്യ ഐശു (86) നിര്യാതയായി.
മക്കൾ: കുഞ്ഞുമരക്കാർ, മുഹമ്മദ്, അമീർ, കബീർ, കദിജാബി, റാബിയ, ഹബ്സ. മരുമക്കൾ: നവാസ്, അബ്ദുൽ കരീം, ഐഷാബി, മൈമൂന, റസിയ, ഷഫീന, പരേതനായ മുഹമ്മദ്.