Obituary
മാടക്കത്തറ: തേറമ്പം പാമ്പുങ്ങൽ ദിനേഷ് (59) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ദിശോഭ് (കണ്ണമണി), ദിഷ. മരുമക്കൾ: ഹരീഷ്മ, ശരത്.
ചിറയ്ക്കൽ: ഇഞ്ചമുടി പൊട്ടുച്ചിറ സേവൻകുഴി ഇബ്രാഹിം (76) നിര്യാതനായി. ഭാര്യ: അബിദ. മക്കൾ: ഇംതിയാസ്, ഇൽസാന, പരേതനായ ഇല്യാസ്. മരുമക്കൾ: റഷീദ, അലി.
എരുമപ്പെട്ടി: നെല്ലുവായ് മേലേരി വീട്ടിൽ ഉണ്ണി നായർ (74) നിര്യാതനായി. ഭാര്യ: പരേതയായ ലത. മക്കൾ: ശ്രീനേഷ്, ശ്രീമുരുകൻ. മരുമക്കൾ: രോഷ്നി, രേഷ്മ.
ചെറുതുരുത്തി: പാഞ്ഞാൾ പടിഞ്ഞാറേപുരക്കൽ വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ സരോജിനി (77) നിര്യാതയായി. മക്കൾ: മുരളീധരൻ, ശ്രീലത, രാധ, മധുസൂദനൻ, പരേതയായ ശാന്തകുമാരി. മരുമക്കൾ: മുരുകൻ, നിഷ വിജയൻ, സേതുമാധവൻ, സജിത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തിരുവില്ലാമല പാമ്പാടി ഐവർ മഠത്തിൽ.
വാടാനപ്പള്ളി: ഏഴാംകല്ല് പടിഞ്ഞാറ് പനക്കപറമ്പിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പുളിപ്പറമ്പിൽ ശങ്കരനാരായണൻ (86) നിര്യാതനായി. ഭാര്യ: പരേതയായ പത്മാക്ഷി. മക്കൾ: സുരേഷ് ബാബു, സുനിൽകുമാർ, സുജാത, സുധീർ (ദുബൈ). മരുമക്കൾ: ജെനി, ഷീന (അധ്യാപിക, തൃത്തല്ലൂർ യു.പി സ്കൂൾ), ജിനചന്ദ്രൻ (റിട്ട. സീനിയർ മാനേജർ, ഇന്ത്യൻ ബാങ്ക്), രശ്മി.
വാടാനപ്പള്ളി: കർഷക കോൺഗ്രസ് ഏങ്ങണ്ടിയൂർ മണ്ഡലം പ്രസിഡന്റും ഏങ്ങണ്ടിയൂർ കോക്കനട്ട് ഫെഡറേഷൻ സ്ഥാപക പ്രസിഡന്റുമായ ചേറ്റുവ എം.ഇ.എസിന് കിഴക്ക് കിഴക്കുംപുറം പുതിയ വീട്ടിൽ കുന്നത്തകായിൽ അബ്ദുൽ ഗഫൂർ (74) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനും ഏങ്ങണ്ടിയൂരിലെ സാമൂഹിക - സാംസ്കാരിക -കാർഷിക കൂട്ടായ്മയിലെ ശ്രദ്ധേയ സാന്നിധ്യവുമായിരുന്നു. പഞ്ചായത്തുതല കർഷക കൂട്ടായ്മകളുടെ സംഘാടനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഇദ്ദേഹം കർഷക അവാർഡുകൾ നേടിയിട്ടുണ്ട്. ഭാര്യ: റസിയ. മക്കൾ: റാഷിദ്, ഫഹദ്, സബീന, മുബീന. മരുമക്കൾ: സഹദ, ഷറഫുദ്ദീൻ, ഷഹീർ. സഹോദരൻ: പി.എം. മുഹമ്മദ് ഇബ്രാഹിം (സെക്ര, ചേറ്റുവ മഹല്ല് ജമാഅത്ത് കമ്മിറ്റി).
ചേറ്റുവ: കെ.പി.ആർ നഗറിൽ താമസിക്കുന്ന കരീപ്പാടത്ത് പയ്യനിയിൽ കാർത്തികേയൻ (71) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: സൂരജ്, കിരൺ, രശ്മി. മരുമക്കൾ: വിബിൻ, റൈമി.
വടക്കാഞ്ചേരി: പുതുരുത്തി പുലിങ്കുന്നത് കൃഷ്ണന്റെ മകൻ ബിനോജ് (46) നിര്യാതനായി. മുണ്ടത്തിക്കോട് വില്ലേജ് ഓഫിസിലെ ജീവനക്കാരനാണ്. അവിവാഹിതനാണ്. മാതാവ്: നളിനി. സഹോദരൻ: മനോജ്.
വടക്കേക്കാട്: അഞ്ഞൂർ പരേതനായ വാഴപ്പിള്ളി ചേറുണ്ണിയുടെ മകൻ തരുതുണ്ണി (87) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ഗ്രേയ്സി, വിൻസെൻ, ബാബു, ജോയ്, ജെയ്സൺ. മരുമക്കൾ: വിൻസെന്റ്, ജാൻസി, ലൈസ, സിജി, ലിജി. സംസ്കാരം തിങ്കളാഴച രണ്ടിന് അഞ്ഞുർ സെന്റ് ഫ്രാൻസിസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
പെരുമ്പിലാവ്: ആൽത്തറ പാട്ടുകുളങ്ങര കുഞ്ഞിമോൻ (71) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നൗഷാദ് (സി.പി.എം ബ്രാഞ്ച് സെക്രട്ടറി), സലീം, ഷംസുദ്ദീൻ. മരുമക്കൾ: ഷെഫീറ, ഷാമില, ബഹീറ.
വടക്കേകാട്: വൈലേരിപടി മുട്ടത്ത് അന്തോണി (93) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോയ്, ജോൺസൺ, ഡേവീസ്, ഡെയ്സി, ഫ്രാൻസിസ്, ജോഷി. മരുമക്കൾ: സൂസി, ഷീബ, ലിൻസി, ഫ്രാൻസിസ്, ജിജി.
കോലഴി: കണ്ടുമറ്റത്തിൽ ചന്ദ്രന്റെ മകൻ സൂരജ് (52) നിര്യാതനായി. മാതാവ്: പരേതയായ ലൈല. സഹോദരങ്ങൾ: സ്മിത, സരിത.