Obituary
എടവിലങ്ങ്: മാനങ്കേരിയിൽ പരേതനായ അബ്ദുവിന്റെ മകൻ മുഹമ്മദ് അഷ്റഫ് (74) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: സമീർ, സബിത, സ്വപ്ന. മരുമക്കൾ: അസ്കർ, ഷാഫി, ബിന്ദു.
മതിലകം: പുതിയകാവ് കിഴക്കുവശം പഴുന്തറയിൽ താമസിക്കുന്ന തേപറമ്പിൽ പരേതനായ അമ്മുഞ്ഞിയുടെ ഭാര്യ കയ്യ (81) നിര്യാതയായി. മക്കൾ: ആമിന, അഷ്റഫ്, സക്കീന, പരേതനായ റസാഖ്. മരുമക്കൾ: ഐഷാബി, സലീം, ഫാരിഷ, പരേതനായ ലത്തീഫ്.
പുന്നയൂർക്കുളം: ചമ്മന്നൂർ തോട്ടുപുറത്ത് അയ്യപ്പകുട്ടിയുടെ ഭാര്യ തങ്കം (84) നിര്യാതയായി. മക്കൾ: ഗീത, ഗോപാലകൃഷ്ണൻ, പ്രദീപ്, രാജീവ്. മരുമക്കൾ: സവിത, വൃന്ദന, പരേതനായ ഗോപാലകൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.
എളനാട്: തൃക്കണായ തുരുത്തിക്കാട്ടിൽ പരേതനായ അബ്രഹാമിന്റെ ഭാര്യ മറിയാമ്മ (101) നിര്യാതയായി. മക്കൾ: ജോർജ്, ജോൺസൺ, സണ്ണി, ബാബു, ഷാജി, മോളി. മരുമക്കൾ: ഏലിയാമ്മ, കുഞ്ഞുമോൾ, ഷീല, ശാന്ത, ജെസി, വർഗീസ്.
മതിലകം: പള്ളിവളവ് വടക്ക് കണ്ണമ്പുഴക്കുള്ള ജോസ് (84) നിര്യാതനായി. സൗത്ത് ഇന്ത്യൻ ബാങ്ക് റിട്ട. ജീവനക്കാരനാണ്. ഭാര്യ: പരേതയായ ആനി. മക്കൾ: റീന, പോൾസൺ (സൗദി), ബിജു. മരുമക്കൾ: സിബി, ജിജി, പരേതനായ സൈമൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മതിലകം സെന്റ് ജോസഫ്സ് സിറിയൻ ചർച്ച് സെമിത്തേരിയിൽ.
പട്ടിക്കാട്: പട്ടിയക്കാരന് പരേതനായ പൗലോസിന്റെ ഭാര്യ മേരി (74) നിര്യാതയായി. മക്കള്: പ്രീത, ലിസി. മരുമക്കള്: പരേതരായ ടോമി, യോഹന്നാന്.
മതിലകം: മതിലകം ഐ.സി കോൺവന്റിലെ സിസ്റ്റർ സെലീന (82) നിര്യാതയായി. പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി കല്ലട ഭവനിൽ ജോർജ് മാത്യുവിന്റെയും അന്നമ്മയുടെയും മകളാണ്. സെന്റ് തെരേസാസ് കോൺവന്റ് കോന്നിയൂർ, സെന്റ് ജോസഫ് കോൺവന്റ് കോട്ടയം, സെന്റ് ജോസഫ് കോൺവന്റ് തിരുവണ്ണാമലൈ, മൗണ്ട് കാർമൽ കോട്ടയം, സെന്റ് ജോസഫ് തൃശൂർ, സെന്റ് ജോസഫ് കളമശ്ശേരി, ലിറ്റിൽ ഫ്ലവർ പള്ളിപ്പുറം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മതിലകം സെന്റ് ജോസഫ്സ് കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.
പഴയന്നൂർ: പറക്കുളം ചോമയിൽ ഹുസൈൻ (65) നിര്യാതനായി. ഭാര്യ: പരേതയായ സജ്റ. മക്കൾ: ഫൈസൽ, തരിഖ്, നൂറ, പർവീൻ. മരുമകൾ: ജസീറ.
പുത്തൻചിറ: പുളിയിലക്കുന്ന് പരേതനായ കുളങ്ങര കറപ്പന്റെ ഭാര്യ ശാന്ത (65) നിര്യാതയായി. മക്കൾ: ശ്രീദേവി, ദീപ, പരേതനായ ദിപേഷ്.
കുന്നംകുളം: തെക്കേപ്പുറം കണ്ടംപുള്ളി വീട്ടിൽ വേണു (67) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ദിവേഷ്, ദിവ്യ, വിദ്യ. മരുമക്കൾ: സജീഷ്, ദിനേശൻ.
എരുമപ്പെട്ടി: കുട്ടഞ്ചേരി നെല്ലാത്ത് വീട്ടിൽ പൗലോസ് ജോസഫിന്റെ (ബാബു) മകൻ അരുൺ ജോസഫ് (38) നിര്യാതനായി. മാതാവ്: എൽസി. സഹോദരങ്ങൾ: അപർണ, മനു.
എരുമപ്പെട്ടി: കടങ്ങോട് പള്ളിമേപ്പുറം വലിയവീട്ടിൽ വി.എം. ആലിക്കുട്ടിയുടെ (സി.പി.എം കടങ്ങോട് ലോക്കൽ കമ്മിറ്റി അംഗം) ഭാര്യ കുഞ്ഞുമോൾ (63) നിര്യാതയായി. മക്കൾ: ഷാജുദ്ദീൻ, ഷംസുദ്ദീൻ. മരുമക്കൾ: ഹഫ്സ, ഷഹന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് പള്ളിമേപ്പറം തലേങ്ങാട്ടിരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.