മന്ദലാംകുന്ന്: കുന്നത്ത് പള്ളിക്ക് സമീപം പരേതനായ കോട്ടപ്പുറത്ത് കുഞ്ഞുമുഹമ്മദിന്റെ ഭാര്യ പടിഞ്ഞാറയിൽ ബീപാത്തു (65) നിര്യാതയായി. മക്കൾ: താഹിറ, ഷറഫുദ്ദീൻ (സൗദി), ബാദുഷ, നസീമ, റംലത്ത്, ഷാഹുൽ ഹമീദ് (ഖത്തർ). മരുമക്കൾ: ഷാഹുൽ ഹമീദ്, റഫ്സീന, റമീസ, അഷ്റഫ് (ഖത്തർ), ഷറഫുദ്ദീൻ (ഷാർജ), ഷൈഫല (ഖത്തർ). ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കുന്നത്ത് മസ്ജിദ് ഖബർസ്ഥാനിൽ.