ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് പുളിഞ്ചോട് പുതുവീട്ടിൽ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹനീഫ, ജാഫർ, മനാഫ്, മുനീർ, ഇല്യാസ്, ഷാജിത, ഷംല, ആത്തിഷ. മരുമക്കൾ: കലാം, നാസർ, ഷഫീർ, ആരിഫ, ഷക്കീല, ഷാഹിന, സഫീന, ഷഫീന.