തൃപ്രയാർ: വലപ്പാട് ബീച്ച് പരേതനായ മന്ത്രവീട്ടിൽ വേലായുധന്റെ ഭാര്യ കമല (86) നിര്യാതയായി. മക്കൾ: വസുമതി, ശ്രീമതി, വിമല, അനിത, സുബ്രഹ്മണ്യൻ, ഉണ്ണികൃഷ്ണൻ, സജീവ് (എസ്.പി ഓഫിസ് തൃശൂർ). മരുമക്കൾ: ഷണ്മുഖൻ, രാഘവൻ, പദ്മാവതി, മഞ്ജുള, നിമ, പരേതരായ രാജൻ, വിശ്വംഭരൻ.