ചാവക്കാട്: തെക്കഞ്ചേരി പരേതനായ വാരിയത്ത് വീട്ടിൽ മൊയ്തുട്ടിയുടെ മകൻ കുഞ്ഞുമോൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ഐഷക്കുട്ടി. മക്കൾ: ബാബു, റഷീദ്, സലാം, റസിയ, റഹീം, അക്ബർ, അഷ്കർ.
സഹോദരങ്ങൾ: ഷാഹു, മുത്തലിഫ്, ഹനീഫ, സഫിയ, പരേതയായ നഫീസക്കുട്ടി. ഖബറടക്കം ബുധനാഴ്ച 10ന് മണത്തല പള്ളി ഖബർസ്ഥാനിൽ.