എടത്തിരുത്തി: ഫെഡറൽ ബാങ്ക് റോഡിന് സമീപം വലിയകത്ത് പരേതനായ ഹമീദിന്റെ ഭാര്യ സൈനബ (86) നിര്യാതയായി. ചളിങ്ങാട് ഒറ്റത്തൈക്കൽ പരേതനായ അബ്ദുറഹ്മാൻ ഹാജിയുടെ മകളാണ്. മക്കൾ: ഖാസിം, ഷംസുദ്ദീൻ, ലൈല, ബഷീർ (കാസിം ട്രേഡേഴ്സ്), നൂർജഹാൻ, റസിയ, ഷാജിത, ഹുസൈൻ (വി.എച്ച് ട്രേഡേഴ്സ്), ഷമീം. മരുമക്കൾ: സക്കീന, അബ്ദുൽ കരീം, ഷക്കീല, അബ്ദുൽ ലത്തീഫ്, എ. റഷീദ്, മുഹമ്മദ് കബീർ ആറ്റുപറമ്പത്ത്, ബുഷറ, യൂസഫ് സിദ്ദീഖ്, പരേതനായ യൂസുഫലി.