അവണൂർ: വടശ്ശേരി കൃഷ്ണൻ എഴുത്തച്ഛന്റെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (90) നിര്യാതയായി. മക്കൾ: ശാന്തകുമാരി, രാധ, രവീന്ദ്രൻ, രാമചന്ദ്രൻ, വിജയലക്ഷ്മി, സുനിൽകുമാർ, വാസന്തി. മരുമക്കൾ: ഗണേഷ്, ചന്ദ്രൻ, സുമതി, ശോഭന, രാമചന്ദ്രൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ചെറുതുരുത്തി ശാന്തിതീരത്ത്.