വളര്‍ക്കാവ്: ഏനാമക്കല്‍ പരേതനായ വാസുവിന്റെ ഭാര്യ കാർത്യായനി (83) നിര്യാതയായി. മക്കള്‍: ബാബുരാജ്, ജയരാജ്, പരേതനായ ഉദയരാജ്, ശോഭ, സുനില്‍രാജ് (കോര്പറേഷന് 24ാം ഡിവിഷന് കൗണ്‍സിലര്‍. മരുമക്കള്‍: ജോതി, സിന്ധു, രാമദാസ്, സിന്ധു. സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് ചേലക്കോട്ടുക്കര എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.