കയ്പമംഗലം: പെരിഞ്ഞനം മുളങ്ങിൽ പരേതനായ വാസുവിന്റെ ഭാര്യ കല്യാണി (87) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, ദാസ്, മനോജ്കുമാർ, വിജയ, മണി, ശോഭന, ജമുന, ജിഷ. മരുമക്കൾ: ഷീല, സജിത, സിന്ധു, സഖില, ധർമരാജ്, മനോഹരൻ, ശശിധരൻ, സജീവൻ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.