തളിക്കുളം: എടശ്ശേരി മാനങ്ങത്ത് പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ചന്ദ്രമതി (96) നിര്യാതയായി. മക്കള്‍: ദിവാകരന്, മോഹനന്, ഉഷ, പവിത്രന്, സത്യന്, ദിലീപ്, ഷീല, പ്രദീപ്, പ്രനിഷ്, പ്രസാദ്, പ്രമോദ്. മരുമക്കള്‍: വത്സല, ഗീത, ജയരാജൻ, നിമ്മി, ജിജ, സീന, വിനയൻ, ബിന്ദു, ഷിജി, ജിസി, ഷൈന.